സനാതന ധർമ്മ കോളേജ്
കേരള സർവ്വകലാശാലയുടെ കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഒരു കലാലയമാണ് സനാതന ധർമ്മ കോളേജ് അഥവാ എസ്. ഡി. കോളേജ്. ഇത് കേരള സർവ്വകലാശാല അംഗീകൃതമായ ഏറ്റവും പഴയ എയ്ഡഡ് കോളേജുകളിലൊന്നാണ്. ഇപ്പോൾ എൻ. ഏ. ഏ. സി. നാല് താരകം ഈ കലാലയത്തിനു നൽകിയിട്ടുണ്ട്. കല, ശാസ്തം, കൊമേഴ്സ് എന്നിവയിൽ പതിനൊന്ന് ഡിപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്.
Read article